സ്വാ​പ്നി​ല്‍ മുന്നിൽ

12:18 AM Aug 19, 2017 | Deepika.com
ഗു​ജ​റാ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​മ്പ​ത്തി​യ​ഞ്ചാ​മ​ത് ദേ​ശീ​യ ച​ല​ഞ്ചേ​ഴ്‌​സ് ചെ​സി​ലെ എ​ട്ടു റൗ​ണ്ട് മ​ല്‍സ​ര​ങ്ങ​ള്‍ ക​ഴിഞ്ഞ​പ്പോ​ള്‍ റെ​യി​ല്‍വേ​യു​ടെ സ്വാ​പ്നി​ല്‍ എ​സ്. ദോ​പ​ദെ ഏ​ഴ​ര പോ​യി​ന്‍റു​മാ​യി ഒ​റ്റ​യ്ക്കു ലീ​ഡു​ചെ​യ്യു​ന്നു.