+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോരഖ്പുർ ആശുപത്രിയിൽ അഞ്ചു കുട്ടികൾകൂടി മരിച്ചു

ഗോ​​ര​​ഖ്പു​​ർ: ബാ​​ബാ രാ​​ഘ​​വ് ദാ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ അ​​ഞ്ചു കു​​ട്ടി​​ക​​ൾ​​കൂ​​ടി മ​​രി​​ച്ചു. ഇ​​തോ​​ടെ മ​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം 79 ആ​​യി. മ​​സ
ഗോരഖ്പുർ ആശുപത്രിയിൽ അഞ്ചു കുട്ടികൾകൂടി മരിച്ചു
ഗോ​​ര​​ഖ്പു​​ർ: ബാ​​ബാ രാ​​ഘ​​വ് ദാ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ അ​​ഞ്ചു കു​​ട്ടി​​ക​​ൾ​​കൂ​​ടി മ​​രി​​ച്ചു. ഇ​​തോ​​ടെ മ​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ എ​​ണ്ണം 79 ആ​​യി. മ​​സ്തി​​ഷ്ക ജ്വ​​രം ബാ​​ധി​​ച്ച് 14 പേ​​രെ ര​​ണ്ടു ദി​​വ​​സ​​ത്തി​​നി​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. 64 രോ​​ഗി​​ക​​ൾ മ​​സ്തി​​ഷ്ക​​ജ്വ​​ര​​ത്തി​​നു ചി​​കി​​ത്സ​​യി​​ലു​​ണ്ട്.