മനില: ഇടതുപക്ഷ സഹയാത്രികനായ ഫിലിപ്പീൻസ് സാമൂഹികക്ഷേമ മന്ത്രി ജൂഡി താഗുവാലോയ്ക്ക് അധികാരം പോയി. കാബിനറ്റ് അംഗങ്ങളുടെ നിയനം സ്ഥിരീകരിക്കുന്ന 24 അംഗ പാനലിലെ 13 പേർ വനിതാമന്ത്രിക്ക് എതിരേ വോട്ടു ചെയ്തതാണു കാരണം. ഫിലിപ്പീൻസ് നിയമപ്രകാരം എല്ലാ മന്ത്രിമാരും പാനലിന്റെ സ്ഥിരീകരണം നേടണം.