ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിനു കോടതി വിലക്ക്. ഗോഡ്മാന് ടു ടൈകൂണ് ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും ഡല്‍ഹി ജില്ലാ കോടതി തടഞ്ഞു.
പ്രിയങ്ക പഥക് നരൈൻ ആണ് പുസ്കം രചിച്ചിരിക്കുന്നത്. രാംദേവിന്റെ ജീവിതം അന്വേഷണാത്മകമായാണു പുസ്തകത്തിൽ അവരിപ്പിക്കുന്നത്. ബാബാ രാംദേവിനെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍, ലേഖനങ്ങൾ, പോലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ നിയമപ്രകാരം ലഭ്യമായ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു പുസ്തകം രചിച്ചിരിക്കുന്നത്.