വാഷിംഗ്ടൺ ഡിസി: യുഎസ്-ഉത്തരകൊറിയ പ്രശ്നം പരിഹരിക്കുന്നതിൽ ഇന്ത്യക്കു വലിയ പങ്കുവഹിക്കാനാകുമെന്നു യുഎസ് നാവികസേനാ ഉദ്യോഗസ്ഥൻ.
എന്തുതരം ഇടപെടൽ നടത്തണമെന്നു തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്ന് യുഎസ് പസഫിക് കമാൻഡിന്റെ മേധാവി അഡ്മിറൽ ഹാരി ഹാരിസ് അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ശബ്ദം ഉയർന്നതാണ്. ജനം അതു കേൾക്കും. ഉത്തരകൊറിയയ്ക്കു പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ ഇന്ത്യക്കു കഴിഞ്ഞേക്കുമെന്നു ഹാരിസ് അഭിപ്രായപ്പെട്ടു.