+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 31 മരണം

ക​​​യ്റോ: ഈ​​​ജി​​​പ്തി​​​ലെ അ​​​ല​​​ക്സാ​​​ണ്ഡ്രി​​​യ ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പം ര​​​ണ്ടു ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ട്ടി​​​മു​​​ട്ടി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 31 പേ​​​ർ മ​​​രി
ഈജിപ്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 31 മരണം
ക​​​യ്റോ: ഈ​​​ജി​​​പ്തി​​​ലെ അ​​​ല​​​ക്സാ​​​ണ്ഡ്രി​​​യ ന​​​ഗ​​​ര​​​ത്തി​​​നു സ​​​മീ​​​പം ര​​​ണ്ടു ട്രെ​​​യി​​​നു​​​ക​​​ൾ കൂ​​​ട്ടി​​​മു​​​ട്ടി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 31 പേ​​​ർ മ​​​രി​​​ച്ചു.108 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ക​​​യ്റോ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ട്രെ​​​യി​​​നും പോ​​​ർ​​​ട്ട് സ​​​യി​​​ദി​​​ൽ നി​​​ന്നു​​​ള്ള ട്രെ​​​യി​​​നും ത​​​മ്മി​​​ലാ​​​ണു കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. പോ​​ർ​​ട്ട് സ​​യി​​ദി​​ൽ​​നി​​ന്നു​​ള്ള ട്രെ​​യി​​ൻ ഖോ​​ർ​​ഷി​​ദ് സ്റ്റേ​​ഷ​​നി​​ൽ നി​​ർ​​ത്തി​​യി​​ട്ട​​പ്പോ​​ൾ ക​​യ്റോ​​യി​​ൽ​​നി​​ന്നു വ​​ന്ന ട്രെ​​യി​​ൻ അ​​തി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.