ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ ഏർപ്പെടുത്തിയ മദ്യശാല നിരോധനത്തിൽ ഭേദഗതി കൊണ്ടുവരാനാവില്ലെന്നു സുപ്രീംകോടതി. വിധിയിൽ വ്യക്തതയും ഭേദഗതിയും വരുത്തണമെന്നാവശ്യപ്പെട്ട് മദ്യശാല ഉടമകൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ബാർ ഉടമകളുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ പറഞ്ഞു. പറയേണ്ട കാര്യങ്ങൾ ഇതിനകം പറഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പാതയോരത്തെ മദ്യശാല നിയന്ത്രണത്തിൽ ഇളവു നൽകാനാവില്ലെന്നു കേരളത്തിന്റെ ഹർജി പരിഗണിക്കവേ കോടതി നേരത്തെ വ്യക്തമാക്കിയിരു
ന്നു.