അഹമ്മദാബാദ്: ഗുജറാത്തിൽ പാർട്ടിവിപ്പ് ലംഘിച്ചതിനു കോൺഗ്രസിൽനിന്നു പുറത്താക്കപ്പെട്ട എട്ട് എംഎൽഎമാരിൽ ശങ്കർ സിംഗ് വഗേലയൊഴികെയുള്ളവർ ബിജെപിയിൽ ചേരാൻ തീരുമാനിച്ചു. വഗേലയുടെ മകൻ മഹേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ബിജെപി അധ്യക്ഷൻ അമിത് ഷാ, ബിജെപി സംസ്ഥാന അധ്യക്ഷൻ ജിത്തുഭായ് വഘാനി, മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരുമായി റിബൽ എംഎൽഎമാർ ചർച്ച നടത്തിയതായും മഹേന്ദ്ര സിംഗ് പറഞ്ഞു.