+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഡീഷയിൽ നാലു മാസത്തിനിടെ മിന്നലേറ്റു മരിച്ചത് 280 പേർ

ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ ഏ​​പ്രി​​ൽ മു​​ത​​ൽ ഇ​​ടി​​മി​​ന്ന​​ലേ​​റ്റു മ​​രി​​ച്ച​​ത് 280 പേ​​ർ. ഇ​​തി​​ൽ 27 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഗ​​ഞ്ചാം, മ​​യൂ​​ർ​​ഭ​​ഞ്ച് ജി​​ല്ല​​ക​​ളി​
ഒഡീഷയിൽ നാലു മാസത്തിനിടെ മിന്നലേറ്റു മരിച്ചത് 280 പേർ
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ ഏ​​പ്രി​​ൽ മു​​ത​​ൽ ഇ​​ടി​​മി​​ന്ന​​ലേ​​റ്റു മ​​രി​​ച്ച​​ത് 280 പേ​​ർ. ഇ​​തി​​ൽ 27 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഗ​​ഞ്ചാം, മ​​യൂ​​ർ​​ഭ​​ഞ്ച് ജി​​ല്ല​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം മ​​ര​​ണ​​മു​​ണ്ടാ​​യ​​ത്-30 എ​​ണ്ണം. ബാ​​ല​​സോ​​റി​​ൽ 24 പേ​​ർ മ​​രി​​ച്ചു.