സനാ: ആഫ്രിക്കയിൽനിന്ന് യെമനിലേക്കു കുടിയേറാൻ ശ്രമിച്ച 56 പേർ മുങ്ങിമരിച്ചു. നിരവധിപ്പേരെ കാണാതായി.
കുടിയേറ്റക്കടത്തു നടത്തുന്ന മാഫിയ ഇവരെ നിർബന്ധിച്ചു കടലിൽ ചാടിച്ചതാണ് ദുരന്തത്തിനു കാരണം. രണ്ടു കപ്പലുകളിലായി 300 പേരെയാണു കടലിൽ ചാടിച്ചത്.
പോലീസ് പിടികൂടുന്നത് ഒഴിവാക്കാനാണ് ആളുകളെ കപ്പലിൽനിന്നു കടലിൽ ചാടി നീന്തി കരയ്ക്കു കയറാൻ നിർബന്ധിക്കുന്നത്.