+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​​​മ​​​ല്ല: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ

ര​​​മ​​​ല്ല: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​ഥോ​​​റി​​​ട്ടി ആ​​​സ്ഥാ​​​ന​​​മാ​​​യ ര​​​മ​​​ല്ല​​​യി​​​ൽ മി​​​ന്ന​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ജോ​​​ർ​​​ദാ​​​നി​​​ലെ അ​​​
ര​​​മ​​​ല്ല: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ
ര​​​മ​​​ല്ല: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​ഥോ​​​റി​​​ട്ടി ആ​​​സ്ഥാ​​​ന​​​മാ​​​യ ര​​​മ​​​ല്ല​​​യി​​​ൽ മി​​​ന്ന​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ജോ​​​ർ​​​ദാ​​​നി​​​ലെ അ​​​ബ്ദു​​​ള്ള രാ​​​ജാ​​​വി​​​ന് ഉ​​​ജ്വ​​​ല വ​​​ര​​​വേ​​​ല്പ്. ഹെ​​​ലി​​​പ്പാ​​​ഡി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ബാ​​​സ് രാ​​​ജാ​​​വി​​​നെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്നു ഗാ​​​ർ​​​ഡ് ഓ​​​ഫ് ഒാ​​​ണ​​​ർ ന​​​ൽ​​​ക​​​പ്പെ​​​ട്ടു. ഇ​​​രു നേ​​​താ​​​ക്ക​​​ളും പി​​​ന്നീ​​​ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി‌.