ഇസ്ലാമാബാദ്: നവാസ് ഷരീഫിനെ അയോഗ്യനാക്കിക്കൊണ്ടുള്ള പാക് സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത പ്രതിപക്ഷ തെഹ്റിക് ഇ ഇൻസാഫ് പാർട്ടി നേതാവ് ഇമ്രാൻഖാൻ ഇതു തുടക്കം മാത്രമാണെന്നു പറഞ്ഞു. അഴിമതി തടയാൻ് നമുക്കു സംവിധാനമുണ്ടെന്ന് ഇതോടെ വ്യക്തമായി. ദേശീയ സ്വത്തു കൊള്ളയടിച്ചവരെല്ലാം ഉത്തരം പറയേണ്ടിവരും.
ഇതു പുതിയ പാക്കിസ്ഥാന്റെ തുടക്കമാണ്-ഖാൻ പറഞ്ഞു.
ഇതു പുതിയ പാക്കിസ്ഥാന്റെ തുടക്കമാണ്-ഖാൻ പറഞ്ഞു.