+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെക്സിക്കൻ മതിലിനു തുക വകയിരുത്തി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ സ്വ​​​പ്ന പ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ മ​​​തി​​​ൽ​​​നി​​​ർ​​​മാ​
മെക്സിക്കൻ മതിലിനു  തുക വകയിരുത്തി
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ സ്വ​​​പ്ന പ​​​ദ്ധ​​​തി​​​യാ​​​യ മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ മ​​​തി​​​ൽ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​ തു​​ക വ​​ക​​യി​​രു​​ത്തി​​ക്കൊ​​ണ്ടു​​ള്ള ദേ​​ശീ​​യ സു​​ര​​ക്ഷാ​​ബി​​ൽ യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ പാ​​സാ​​ക്കി.

ഊ​​ർ​​ജം, പ്ര​​തി​​രോ​​ധം, ആ​​ർ​​മി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ർ തു​​ട​​ങ്ങി​​യ​​വ​​യ്ക്കാ​​യി മൊ​​ത്തം 78800കോ​​ടി ഡോ​​ള​​ർ ചെ​​ല​​വാ​​ക്കാ​​നു​​ള്ള നി​​ർ​​ദേ​​ശ​​മാ​​ണു ബി​​ല്ലി​​ലു​​ള്ള​​ത് . മ​​തി​​ൽ​​നി​​ർ​​മാ​​ണ​​ത്തി​​ന് 160 കോ​​ടി ഡോ​​ള​​റാ​​ണു ത​​ത്കാ​​ല​​ത്തേ​​ക്കു വ​​ക​​കൊ​​ള്ളി​​ച്ച​​ത്. യ​​ഥാ​​ർ​​ഥ നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ് ഇ​​തി​​ന്‍റെ അ​​നേ​​കം മ​​ട​​ങ്ങു​​വ​​രും. ബി​​​ൽ ഇ​​​നി സെ​​​ന​​​റ്റി​​​ൽ കൂ​​​ടി പാ​​​സാ​​​കേ​​​ണ്ട​​​തു​​​ണ്ട്. മെ​​​ക്സി​​​ക്കോ​​​യു​​​ടെ ചെ​​ല​​​വി​​​ൽ മ​​​തി​​​ൽ നി​​​ർ‌​​​മി​​​ക്കു​​​മെ​​​ന്ന ട്രം​​​പി​​​ന്‍റെ വാ​​​ഗ്ദാ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സെ​​​ന​​​റ്റി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ ബി​​​ൽ എ​​​തി​​​ർ​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത.