+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോളിവുഡ് നടൻ ഇന്ദർകുമാർ അന്തരിച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബോ​​​​ളി​​​​വു​​​​ഡ് ​​​​ന​​​​ട​​​​ൻ ഇ​​​​ന്ദ​​​​ർ കു​​​​മാ​​​​ർ(43)​​​​അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മും​​​​ബൈ അ​​​​ന്ധേ​​​​
ബോളിവുഡ് നടൻ  ഇന്ദർകുമാർ  അന്തരിച്ചു
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബോ​​​​ളി​​​​വു​​​​ഡ് ​​​​ന​​​​ട​​​​ൻ ഇ​​​​ന്ദ​​​​ർ കു​​​​മാ​​​​ർ(43)​​​​അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മും​​​​ബൈ അ​​​​ന്ധേ​​​​രി​​​​യി​​​​ലെ ഫോ​​​​ർ ബം​​​​ഗ്ലാ​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. വാ​​​​ണ്ട​​​​ഡ്, തും​​​​കോ ന ​​​​ഫൂ​​​​ൽ പാ​​​​യേം​​​​ഗെ, ക​​​​ഹി പ്യാ​​​​ർ ന ​​​​ഹോ ജാ​​​​യേ തു​​​​ട​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​നൊ​​​​പ്പം അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഫ​​​​ടി പ​​​​ഡി ഹേ ​​​​യാ​​​​ർ എ​​​​ന്ന സി​​​​നി​​​​മ​​​​യിൽ അഭിനയിച്ചുവരി കയായിരുന്നു.