+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അജിത് ഡോവൽ ചൈനീസ് പ്രസിഡന്‍റിനെ കാണും

ബെ​​​​യ്ജിം​​​​ഗ്: സി​​​​ക്കി​​​​മി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ​​​​യും സൈ​​​​നി​​​​ക​​​​ർ മു​​​​ഖാ​​​​മു​​​​ഖം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ദേ​​​​ശീ​​​​യ സ
അജിത് ഡോവൽ ചൈനീസ് പ്രസിഡന്‍റിനെ കാണും
ബെ​​​​യ്ജിം​​​​ഗ്: സി​​​​ക്കി​​​​മി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ​​​​യും സൈ​​​​നി​​​​ക​​​​ർ മു​​​​ഖാ​​​​മു​​​​ഖം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ൽ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. വെ​​​​ള്ളി​​​​യാ​​​​ഴ്ച മറ്റു ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ദേശീയ സു​​​​ര​​​​ക്ഷാ ഉപദേഷ്ടാക്കളോടൊപ്പ മാണു ഡോവൽ ഷിയെ കാണു ക. ബ്ര​​​​സീ​​​​ൽ, റ​​​​ഷ്യ, ഇന്ത്യ, ചൈ​​​​ന, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക എ​​​​ന്നിവയാ ണ് ബ്രെക്സിറ്റ് രാജ്യങ്ങൾ.

അതിനു മുന്പ് ചൈ​​​​നയുടെ സ്റ്റേ​​​​റ്റ് കൗ​​​​ൺ​​​​സി​​​​ല​​​​ർ യാം​​​​ഗ് ജി​​​​യേച്ചിയു​​​​മാ​​​​യി ഡോ​​​​വ​​​​ൽ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. ഡോ​​​ക ലാ​​​യി​​​ലെ സ്ഥി​​​തി​​​ ഇരുവരും ചർച്ച ചെയ്യും. ഡോ​​​​വ​​​​ലി​​​​നെ​​​​യും യാം​​​​ഗി​​​​നെ​​​​യു​​​​മാ​​​​ണ് അ​​​​തി​​​​ർ​​​​ത്തി​​​​ത്ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഡോ​​​​ക ലാ​​​​യി​​​​ൽ​​നി​​​​ന്ന് ഇ​​​​ന്ത്യ നിരുപാധികം സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​തെ ഒ​​​​രു ച​​​​ർ​​​​ച്ച​​​​യും സാ​​​​ധ്യ​​​​മ​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് ചൈ​​​​ന. എ​​​​ന്നാ​​​​ൽ, ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും ചൈ​​​ന സ​​​മ്മ​​​തി​​​ക്കു​​​ന്നു.

ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​ക്ക​​​​ളു​​​​ടെ യോ​​​​ഗം ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തേ​​​​ക്കാ​​​​ണു നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് 28 നു ​​​​മാ​​​​ത്ര​​​​മേ പ്ര​​​​വേ​​​​ശ​​​​ന​​​​മു​​​​ള്ളൂ. ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, സൈ​​​​ബ​​​​ർ​​​​സു​​​​ര​​​​ക്ഷ, ഊ​​​​ർ​​​​ജ്ജ​​​​സു​​​​ര​​​​ക്ഷ, ദേ​​​​ശീ​​​​യ​​​​സു​​​​ര​​​​ക്ഷ തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ഈ ​​​​ദി​​​​വ​​​​സ​​​​മാ​​​​ണ്. ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ഇ​​​​തു​​​​വ​​​​ഴി സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ചൈ​​​​ന പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്.

ചൈ​​​​നീ​​​​സ് സേ​​​​ന ഡോക ലാ​​​​യി​​​​ൽ റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ജൂൺ 16ന് ഇ​​​​ന്ത്യ സേ​​​​ന​​​​യെ അ​​​​ണി​​​​നി​​​​ര​​​​ത്തി​​​​യ​​​​ത്. റോ​​​​ഡ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഇന്ത്യൻ റോഡുകൾ ചൈനയ്ക്കു തടസപ്പെടുത്താ നാകുമെന്ന് ഇന്ത്യ പറയുന്നു.