+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോഡോ തീവ്രവാദി കൊല്ലപ്പെട്ടു

ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ ബോ​​​ഡോ​​​ലാ​​​ൻ​​​ഡ്(​​​എ​​​ൻ​​​ഡി​​​എ​​​ഫ്ബി) തീ​​​വ്ര​​​വാ​​​ദി​​​യെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. കൊ​​​ക്ര​​​ജാ​​​ർ ജി​​​ല്ല​​​യ
ബോഡോ തീവ്രവാദി കൊല്ലപ്പെട്ടു
ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ ബോ​​​ഡോ​​​ലാ​​​ൻ​​​ഡ്(​​​എ​​​ൻ​​​ഡി​​​എ​​​ഫ്ബി) തീ​​​വ്ര​​​വാ​​​ദി​​​യെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. കൊ​​​ക്ര​​​ജാ​​​ർ ജി​​​ല്ല​​​യി​​​ലെ ബ​​​ൻ​​​സ്ബാ​​​രി ഗ്രാ​​​മ​​​ത്തി​​​ൽ ക​​​ര​​​സേ​​​ന​​​യും പോ​​​ലീ​​​സും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു തീ​​​വ്ര​​​വാ​​​ദി വേ​​​ട്ട ന​​​ട​​​ത്തി​​​യ​​​ത്.