ന്യൂഡൽഹി: കർണാടകത്തിലെ നഴ്സിംഗ് കോളജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരം വേണ്ടന്ന കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് തിരുത്താൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസ് കെ.മാണി എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡയോട് ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിക്കാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെടണമെന്നും എംപി ആവശ്യപ്പെട്ടു.