+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ഗോവിയസ് ബെട്ടിയ ബിഷപ്

ന്യൂ​ഡ​ൽ​ഹി: മം​ഗളൂരു വി​ന​ടു​ത്ത് ഹോ​സ​ബെ​ട്ടു സ്വ​ദേ​ശി​യാ​യ ഫാ. ​പീ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ ഗോ​വി​യ​സ് ബി​ഹാ​റി​ലെ ബെ​ട്ടി​യ രൂ​പ​താ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യി. ഇ​പ്പോ​ൾ ബി​ഹാ​റി​ലെ ഭ​ഗ​ൽ​പൂ​ർ
ഫാ. ഗോവിയസ് ബെട്ടിയ ബിഷപ്
ന്യൂ​ഡ​ൽ​ഹി: മം​ഗളൂരു വി​ന​ടു​ത്ത് ഹോ​സ​ബെ​ട്ടു സ്വ​ദേ​ശി​യാ​യ ഫാ. ​പീ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ ഗോ​വി​യ​സ് ബി​ഹാ​റി​ലെ ബെ​ട്ടി​യ രൂ​പ​താ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യി. ഇ​പ്പോ​ൾ ബി​ഹാ​റി​ലെ ഭ​ഗ​ൽ​പൂ​ർ രൂ​പ​ത​യു​ടെ​വി​കാ​രി ജ​ന​റാ​ളാ​ണു ഫാ. ​ഗോ​വി​യ​സ്. 62 വ​യ​സു​ള്ള ഇ​ദ്ദേ​ഹം 1983-ൽ ​വൈ​ദി​ക​നാ​യി.

2013-ൽ ​ബി​ഷ​പ് വി​ക്‌​ട​ർ ഠാ​ക്കൂ​ർ റാ​യ്പൂ​ർ ആ​ർ​ച്ച് ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യ​പ്പോ​ൾ മു​ത​ൽ ബെ​ട്ടി​യ രൂ​പ​താ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​വാ​യി​രു​ന്നു. 10,500 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ണ്ട് രൂ​പ​ത​യ്ക്ക്.