സംസ്ഥാന സീനിയര്‍ ചെസ്: വിനയ് തോമസ് ഏബ്രഹാം ലീഡ് നേടി
11:57 PM Jul 24, 2017 | Deepika.com
ആലപ്പുഴ: സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലെ ആറു റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ എറണാകുളത്തി ന്റെ വിനയ് തോമസ് ഏബ്രാഹം ആറുപോയിന്റ് നേടി ലീഡ് ചെയ്യുന്നു. മുന്‍ സംസ്ഥാന ചാമ്പ്യന്‍ ഒ.ടി. അനില്‍കുമാര്‍ (കോഴിക്കോട്) അഞ്ചര പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. നാളെ രാവിലെ ഏഴാം റൗണ്ടില്‍ ഇവര്‍ തമ്മില്‍ ഏറ്റുമുട്ടും.