+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ 31 പേർ അറസ്റ്റിൽ

ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ ബാ​​ർ​​മേ​​ഡി​​ലെ എ​​ണ്ണ​​പ്പാ​​ട​​ത്തു​​നി​​ന്നു കോ​​ടി​​ക​​ളു​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ 31 പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. രാ​​ജ്യ​​ത്തെ
ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ 31 പേർ അറസ്റ്റിൽ
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ ബാ​​ർ​​മേ​​ഡി​​ലെ എ​​ണ്ണ​​പ്പാ​​ട​​ത്തു​​നി​​ന്നു കോ​​ടി​​ക​​ളു​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ മോ​​ഷ്ടി​​ച്ച കേ​​സി​​ൽ 31 പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ എ​​ണ്ണ​​പ്പാ​​ട​​മാ​​യ കെ​​യി​​ൻ ഇ​​ന്ത്യ ഓ​​യി​​ൽ​​ഫീ​​ൽ​​ഡി​​ൽ​​നി​​ന്നാ​​ണു വെ​​ള്ളം കൊ​​ണ്ടു​​പോ​​കാ​​നു​​ള്ള ടാ​​ങ്കു​​ക​​ളി​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ ക​​ട​​ത്തി​​യ​​ത്.

അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ൽ എ​​ട്ടു പേ​​ർ കെ​​യി​​ൻ ഇ​​ന്ത്യ ജീ​​വ​​ന​​ക്കാ​​രാ​​ണെ​​ന്നു ബാ​​ർ‌​​മേ​​ഡ് എ​​സ്പി ഗ​​ഗ​​ൻ​​ദീ​​പ് സിം​​ഗ്ല പ​​റ​​ഞ്ഞു. 49 കോ​​ടി രൂ​​പ​​യു​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ മോ​​ഷ​​ണം പോ​​യ​​താ​​യി ക​​ണ​​ക്കാ​​ക്കു​​ന്നു.