ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജൂലൈമാസം മരിച്ചത് 11 പേർ. ഇതിൽ രണ്ടു സാധാരണക്കാരും ഉൾപ്പെടുന്നു. 16 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു.
ഷെല്ലാക്രമണത്തിൽ രജൗരി ജില്ലയിൽ മാത്രം110 കന്നുകാലികൾക്കു ജീവഹാനി സംഭവിച്ചു. രണ്ടു ഡസൻ വീടുകൾ ഉൾപ്പെടെ 35 കെട്ടിടങ്ങൾ തകർന്നു. 4000 ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.