ലണ്ടൻ: യുകെ കോർട്ട് ഓഫ് അപ്പീൽ ജഡ്ജിയായി സിക്ക് വംശജനായ സർ രബീന്ദർ സിംഗിനെ പ്രമോട്ടു ചെയ്തു നിയമിച്ചു. ഡൽഹിയിൽനിന്നാണ് അദ്ദേഹത്തിന്റെ കുടുംബം ബ്രിട്ടനിൽ കുടിയേറിയത്.
മറ്റു കോടതികളിൽനിന്നും ട്രൈബ്യൂണലുകളിൽനിന്നുമുള്ള അപ്പീലുകൾ പരിഗണിക്കുന്ന യുകെയിലെ ഉന്നത കോടതിയാണ് കോർട്ട് ഓഫ് അപ്പീൽ.
മറ്റു കോടതികളിൽനിന്നും ട്രൈബ്യൂണലുകളിൽനിന്നുമുള്ള അപ്പീലുകൾ പരിഗണിക്കുന്ന യുകെയിലെ ഉന്നത കോടതിയാണ് കോർട്ട് ഓഫ് അപ്പീൽ.