+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈജിപ്തിൽ 28 പേർക്കു വധശിക്ഷ

ക​​​യ്റോ: പ​​​ബ്ളി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ഹി​​​ഷാം ബ​​​ർ​​​ക്ക​​​ത്തി​​​നെ 2015 ൽ ​​​ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ 28 പേ​​​ർ​​​ക്കു ക​​​യ്റോ ക്
ഈജിപ്തിൽ  28 പേർക്കു വധശിക്ഷ
ക​​​യ്റോ: പ​​​ബ്ളി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ഹി​​​ഷാം ബ​​​ർ​​​ക്ക​​​ത്തി​​​നെ 2015 ൽ ​​​ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ 28 പേ​​​ർ​​​ക്കു ക​​​യ്റോ ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 15 പേ​​​രെ 25 വ​​​ർ​​​ഷം വീ​​​തം ത​​​ട​​​വി​​​നും ശി​​​ക്ഷി​​​ച്ചു.

ഈ​​​ജി​​​പ്തി​​​ലെ ഗ്രാ​​​ൻ​​​ഡ് മു​​​ഫ്തി​​​യു​​​ടെ സ്ഥി​​​രീ​​​ക​​​ര​​​ണം ല​​​ഭി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് കോ​​​ട​​​തി ശി​​​ക്ഷ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.