+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസ് സെനറ്റർ ജോൺ മക്‌കെയിനു കാൻസർ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റി​​​പ്പ​​​ബ്ലി​​ക്ക​​​ൻ സെ​​​ന​​​റ്റ​​​ർ ജോ​​​ൺ മ​​ക്‌​​കെ​​യി​​നു ബ്രെ​​​യി​​​ൻ ട്യൂ​​​മ​​​ർ എ​​​ന്നു സ്ഥി​​​രീ​​​ക​​​ര​​​ണം. റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​
യുഎസ് സെനറ്റർ ജോൺ മക്‌കെയിനു  കാൻസർ
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റി​​​പ്പ​​​ബ്ലി​​ക്ക​​​ൻ സെ​​​ന​​​റ്റ​​​ർ ജോ​​​ൺ മ​​ക്‌​​കെ​​യി​​നു ബ്രെ​​​യി​​​ൻ ട്യൂ​​​മ​​​ർ എ​​​ന്നു സ്ഥി​​​രീ​​​ക​​​ര​​​ണം. റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ 2008ലെ ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന മ​​ക്‌​​കെ​​​യി​​​ൻ സെ​​​ന​​​റ്റ് ആം​​​ഡ് സ​​​ർ​​​വീ​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ട​​​തു ക​​​ണ്ണി​​​ലേ​​​ക്കു​​​ള്ള ര​​​ക്ത​​യോ​​​ട്ടം ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഫീ​​നി​​ക്സി​​​ലെ മ​​യോ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് മ​​ക്‌​​കെ​​​യി​​​നു ബ്രെ​​​യി​​​ൻ ട്യൂ​​മ​​​റാ​​​ണെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. രണ്ടു ദശകം മുന്പു ചർമത്തിൽ കാൻസർ വന്നു ചികിത്സ വഴി രക്ഷപ്പെട്ട യാളാണ് മക്്കെയിൻ.