+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്‍റെ യാത്രാനിരോധനം; അപ്പൂപ്പൻ- അമ്മൂമ്മമാർക്കും പേരക്കുട്ടികൾക്കും ബാധകമല്ലെന്നു സുപ്രീംകോടതി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ വി​​​വാ​​​ദ യാ​​​ത്രാ​​​വി​​​ല​​​ക്കി​​​ന് യു​​​എ​​​സ് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നും തി​​​രി​​​ച്ച​​​ട
ട്രംപിന്‍റെ യാത്രാനിരോധനം; അപ്പൂപ്പൻ- അമ്മൂമ്മമാർക്കും പേരക്കുട്ടികൾക്കും ബാധകമല്ലെന്നു സുപ്രീംകോടതി
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ വി​​​വാ​​​ദ യാ​​​ത്രാ​​​വി​​​ല​​​ക്കി​​​ന് യു​​​എ​​​സ് സു​​​പ്രീം കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നും തി​​​രി​​​ച്ച​​​ടി. രാ​​​ജ്യ​​​ത്ത് ഇ​​​പ്പോ​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ മു​​​ത്ത​​​ശൻ, മു​​​ത്ത​​​ശി, പേ​​​ര​​​ക്കു​​​ട്ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് യാ​​​ത്രാ​​​നി​​​രോ​​​ധ​​​നം ബാ​​​ധ​​​ക​​​മാ​​​ക്ക​​​രു​​​തെ​​​ന്ന് കോ​​​ട​​​തി നി​​​ർ​​​ദ്ദേ​​​ശി​​​ച്ചു. ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​ത്ത​​​ര​​​വ് താ​​​ത്കാ​​​ലി​​​കം മാ​​​ത്ര​​​മാ​​​ണെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.