ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ രണ്ടു സിവിലിയൻമാർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോപിച്ച് പാക്കിസ്ഥാൻ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി. സിംഗിനെ വിളിച്ചുവരുത്തി.
വെടിനിർത്തൽ കരാർലംഘിച്ച് ഇന്ത്യ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയാണെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തി.
വെടിനിർത്തൽ കരാർലംഘിച്ച് ഇന്ത്യ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയാണെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തി.