മനില: ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടെയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരേ ഭീകരാക്രമണം. മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഞ്ച് അർധസൈനികർക്കു പരിക്കേറ്റു.
പ്രസിഡന്റിന്റെ വടക്കൻ കൊടതാബാറ്റോയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരേയാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുന്പോൾ ഡുട്ടെർട്ടെ പ്രവിശ്യയിൽ ഇല്ലായിരുന്നു.
പ്രസിഡന്റിന്റെ വടക്കൻ കൊടതാബാറ്റോയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരേയാണ് ആക്രമണം നടന്നത്. ആക്രമണം നടക്കുന്പോൾ ഡുട്ടെർട്ടെ പ്രവിശ്യയിൽ ഇല്ലായിരുന്നു.