ക്രിസ്തുജ്യോതി, സെന്റ് ചാവറ ട്രോഫി ടൂർണമെന്റുകൾ ഓഗസ്റ്റ് 17ന് തുടങ്ങും
12:32 AM Jul 20, 2017 | Deepika.com
ചെത്തിപ്പുഴ: ക്രിസ്തുജ്യോതി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള 23-ാമത് സെന്റ് ചാവറ ട്രോഫി ബാസ്കറ്റ്ബോൾ, 20-ാമത് പ്ലാസിഡ് ഡെസിനിയൽ ഹാൻഡ് ബോൾ, 12-ാമത് ക്രിസ്തുജ്യോതി സിൽവർ ജൂബിലി വോളിബോൾ ടൂർണമെന്റുകൾ ഓഗസ്റ്റ് 17 മുതൽ 21 വരെ നടത്തുമെന്ന് മാനേജർ ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ നന്പരിൽ ബന്ധപ്പെടുക. ഫോൺ: 9567835539.