ന്യൂഡൽഹി:നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. ഇന്റർവ്യൂവിന് അർഹത നേടിയവരുടെ റോൾ നന്പരുകൾ www.up sc.gov.in -ൽ. പ്രവേശനാർഥികൾ joinindianarmy.nic.in -ൽ രജിസ്റ്റർ ചെയ്യണം.