+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റൊ​ണാ​ള്‍​ഡോ ഇ​ല്ലാ​തെ​യി​റ​ങ്ങി​യ അ​ല്‍ ന​സ​റി​ന് തോ​ല്‍​വി

റി​യാ​ദ്: സൗ​ദി പ്രോ ​ലീ​ഗ് 202324 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​ല്‍ ന​സ​റി​ന് തോ​ല്‍​വി. സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ അ​ല്‍ ന​സ​ര്‍ ഒ​ന്നി​നെ​തി​രെ ര​ണ്
റൊ​ണാ​ള്‍​ഡോ ഇ​ല്ലാ​തെ​യി​റ​ങ്ങി​യ അ​ല്‍ ന​സ​റി​ന് തോ​ല്‍​വി
റി​യാ​ദ്: സൗ​ദി പ്രോ ​ലീ​ഗ് 2023-24 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​ല്‍ ന​സ​റി​ന് തോ​ല്‍​വി. സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഇ​ല്ലാ​തെ ഇ​റ​ങ്ങി​യ അ​ല്‍ ന​സ​ര്‍ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് അ​ല്‍ ഇ​ത്തി​ഫാ​ഖി​നോ​ട് തോ​റ്റു.

ഒ​രു ഗോ​ളി​ന് മു​ന്നി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് അ​ല്‍ ന​സ​റി​ന്‍റെ തോ​ല്‍​വി. നാ​ലാം മി​നി​റ്റി​ല്‍ സാ​ദി​യോ മാ​നെ അ​ല്‍ ന​സ​റി​ന് ലീ​ഡ് സ​മ്മാ​നി​ച്ചു. എ​ന്നാ​ല്‍ റോ​ബി​ന്‍ കൈ്വ​സ​ണ്‍ (47), മൗ​സ ഡെം​ബെ​ലെ (53) എ​ന്നി​വ​ര്‍ അ​ല്‍ ഇ​ത്തി​ഫാ​ഖി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

വെ​ള്ളി​യാ​ഴ്ച അ​ല്‍ താ​വൂ​നി​ന് എ​തി​രെ​യാ​ണ് അ​ല്‍ ന​സ​റി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.
More in Latest News :