+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ക​ണ്ണൂ​ർ: ചെ​റു​കു​ന്നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ള്ളി​ച്ചാ​ൽ സ്വ​ദേ​ശി ഫാ​ത്തി​മ മി​സ്‍​വ(17) ആ​ണ് മ​രി​ച്ച​ത്. ചെ​റു​കു​ന്ന് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ
ക​ണ്ണൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
ക​ണ്ണൂ​ർ: ചെ​റു​കു​ന്നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ള്ളി​ച്ചാ​ൽ സ്വ​ദേ​ശി ഫാ​ത്തി​മ മി​സ്‍​വ(17) ആ​ണ് മ​രി​ച്ച​ത്.

ചെ​റു​കു​ന്ന് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യിരുന്ന മി​സ്‌​വ പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് രാവിലെയോടെ വീ​ട്ടി​ൽ കു​ഴ​ഞ്ഞ് വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.
More in Latest News :