+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 4000 രൂ​പ ബോ​ണ​സ്, 2750 രൂ​പ ഉ​ത്സ​വ​ബ​ത്ത

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സാ​യി 4,000 രൂ​പ​യും ബോ​ണ​സി​ന് അ​ർ​ഹ​ത ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഉ​ത്സ​വ​ബ​ത്ത​യാ​യി 2,750 രൂ​പ​യും ന​ൽ​കു​മെ​ന്ന് ധ​ന​മ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് 4000 രൂ​പ ബോ​ണ​സ്, 2750 രൂ​പ ഉ​ത്സ​വ​ബ​ത്ത
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ബോ​ണ​സാ​യി 4,000 രൂ​പ​യും ബോ​ണ​സി​ന് അ​ർ​ഹ​ത ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഉ​ത്സ​വ​ബ​ത്ത​യാ​യി 2,750 രൂ​പ​യും ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ത്യേ​ക ഉ​ത്സ​വ​ബ​ത്ത​യാ​യി 1,000 രൂ​പ ന​ൽ​കും.

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ണം അ​ഡ്വാ​ൻ​സാ​യി 20,000 രൂ​പ അ​നു​വ​ദി​ക്കും. പാ​ർ​ട്ട്‌ ടൈം-​ക​ണ്ടി​ൻ​ജ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് അ​ഡ്വാ​ൻ​സ് 6,000 രൂ​പ​യാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ത്സ​വ​ബ​ത്ത ല​ഭി​ച്ച ക​രാ​ർ-​സ്കീം തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും അ​തേ നി​ര​ക്കി​ൽ ഈ ​വ​ർ​ഷ​വും ഉ​ത്സ​വ​ബ​ത്ത ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും. 13 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ജീ​വ​ന​ക്കാ​രി​ലേ​ക്കും തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കു​മാ​ണ് ഓ​ണം പ്ര​മാ​ണി​ച്ചു​ള്ള പ്ര​ത്യേ​ക സ​ഹാ​യം എ​ത്തു​ക.
More in Latest News :