+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാറ്റമില്ലാതെ സ്വർണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ​ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും ​ഗ്രാമിന് 5,962 രൂപയുമാണ് വിപണി വില. ശനിയ
മാറ്റമില്ലാതെ സ്വർണവില
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ​ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും ​ഗ്രാമിന് 5,962 രൂപയുമാണ് വിപണി വില.

ശനിയാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു (22 കാരറ്റ്). അതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുറയുന്ന പ്രവണതയാണുണ്ടായിരുന്നത്.

ഇന്ന് വെള്ളി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. ​ഗ്രാമിന് 20 പൈസ കുറഞ്ഞ് 76 രൂപയും എട്ട് ​ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 608 രൂപയിലേക്കും താഴ്ന്നു. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 1,912.38 യുഎസ് ഡോളറായിട്ടുണ്ട്.
More in Latest News :