+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ല​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം ആ​റ് പേ​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി യു​വ​തി​യ​ട​ക്കം ആ​റു പേ​ർ ത​ല​ശേ​രി​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഗു​ഡ്സ്ഷെ​ഡ് റോ​ഡി​ലെ സ്
ത​ല​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം ആ​റ് പേ​ർ അ​റ​സ്റ്റി​ൽ
ത​ല​ശേ​രി: എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി യു​വ​തി​യ​ട​ക്കം ആ​റു പേ​ർ ത​ല​ശേ​രി​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഗു​ഡ്സ്ഷെ​ഡ് റോ​ഡി​ലെ സ്റ്റാ​ർ റ​സി​ഡ​ൻ​സി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി സം​ഘം പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി സി. ​വി​ഷ്ണു (22), ത​ല​ശേ​രി ചി​റ​ക്ക​ര സ്വ​ദേ​ശി എ​ൻ.​കെ. സ​ഫ്വാ​ൻ (27), ചൊ​ക്ലി സി.​പി റോ​ഡ് ആ​ണ്ടി​പീ​ടി​ക​യി​ലെ മു​ഹ​മ്മ​ദ് സ​നൂ​ൻ (26), കൊ​ല്ലം പു​ത്തൂ​ർ സ്വ​ദേ​ശി വി.​അ​ന​ന്തു (26), ത​ല​ശേ​രി ചി​റ​ക്ക​ര സ്വ​ദേ​ശി കെ.​എ​സ്. ഹി​ലാ​ൽ (23) കോ​ട്ട​യം സ്വ​ദേ​ശി​നി അ​ഖി​ല എ​ന്നി​വ​രെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഹോ​ട്ട​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്നും 2.77 ഗ്രാം ​എം​ഡി​എം​എ​യും 3.77 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മം​ഗ​ളൂ​രു​വി​ൽ​നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം ത​ല​ശേ​രി​യി​ലെ​ത്തി​യ സം​ഘം ലോ​ഡ്ജി​ൽ മു​റി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :