+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സു​കാ​രെ ക്ല​ബി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ചു; മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: അ​ത്താ​ഴ​ക്കു​ന്നി​ൽ പോ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ്ദ​നം. പ​ട്രോ​ളിം​ഗി​നി​ടെ ടൗ​ൺ എ​സ്ഐ​യ്ക്കും പോ​ലീ​സു​കാ​ർ​ക്കുമാണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ക്ല​ബി​ൽ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ടാ​ണ് ക​യ​റി​യ​തെ
പോ​ലീ​സു​കാ​രെ ക്ല​ബി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ചു; മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ
ക​ണ്ണൂ​ർ: അ​ത്താ​ഴ​ക്കു​ന്നി​ൽ പോ​ലീ​സു​കാ​ർ​ക്ക് മ​ർ​ദ്ദ​നം. പ​ട്രോ​ളിം​ഗി​നി​ടെ ടൗ​ൺ എ​സ്ഐ​യ്ക്കും പോ​ലീ​സു​കാ​ർ​ക്കുമാണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

ക്ല​ബി​ൽ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ടാ​ണ് ക​യ​റി​യ​തെ​ന്നും ക്ല​ബി​ൽ ക​യ​റി​യ​പ്പോ​ൾ പു​റ​ത്ത് നി​ന്ന് വാ​തി​ൽ പൂ​ട്ടി അ​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ഏ​ഴ് പേ​ർ ചേ​ർ​ന്ന് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

മ​ര്‍​ദ്ദ​ന​ത്തി​ല്‍ എ​സ്ഐ സി.​എ​ച്ച്. ന​സീ​ബി​ന്‍റെ ഷോ​ൾ​ഡ​റി​നും സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നീ​ഷി​നും പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ൻ​വ​ർ, അ​ഭ​യ്, അ​ഖി​ലേ​ഷ് എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
More in Latest News :