+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം ശാ​ന്തി​പു​ര​ത്ത് കു​ടും​ബ​വ​ഴ​ക്കി​നി​ടെ ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ശാ​ന്തി​പു​രം സ്വ​ദേ​ശി റി​ച്ചാ​ര്‍​ഡാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ത
തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ളം ശാ​ന്തി​പു​ര​ത്ത് കു​ടും​ബ​വ​ഴ​ക്കി​നി​ടെ ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ശാ​ന്തി​പു​രം സ്വ​ദേ​ശി റി​ച്ചാ​ര്‍​ഡാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​തി സ​നി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ റി​ച്ചാ​ര്‍​ഡി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

റി​ച്ചാ​ർ​ഡി​നെ മ​ർ​ദ്ദി​ക്കു​ന്ന​ത് ക​ണ്ട മ​ക​ന്‍ വ​ടി​കൊ​ണ്ട് അ​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ക്ക് പ​രി​ക്കേ​റ്റ​ത്. റി​ച്ചാ​ർ​ഡി​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :