+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു

പാ​ല​ക്കാ​ട്: വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. മാ​ഹി സ്വ​ദേ​ശി അ​ഷ്‌​റ​ഫ് മ​ഹി​മ​യാ​ണ് മ​രി​ച്ച​ത്.രാ​വി​ലെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മോ
പാ​ല​ക്കാ​ട് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
പാ​ല​ക്കാ​ട്: വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. മാ​ഹി സ്വ​ദേ​ശി അ​ഷ്‌​റ​ഫ് മ​ഹി​മ​യാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മോസ്കിലേ​ക്ക് ന​ട​ന്ന് പോ​വു​ക​യാ​യി​രു​ന്ന അ​ഷ്‌​റ​ഫി​നെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :