കോഴിക്കോട്: കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടം കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഉരളൂര് ടൗണിന് അരകിലോമീറ്റര്‍ മാറിയാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. മൃതദേഹ അവശിഷ്ടം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രദേശത്തുനിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഫോറന്‍സിക് സംഘം ഇവിടെയെത്തി പരിശോധന നടത്തും.