+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റാ​ത്ത മു​ൻ​ഗ​ണ​നാ കാ​ർ​ഡു​കാ​രെ ക​ണ്ടെ​ത്തും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​എ​വൈ റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ 11,590 പേ​ർ ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ഇ​തി​ൽ ഒ​രം​ഗം മാ​ത്
റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റാ​ത്ത മു​ൻ​ഗ​ണ​നാ കാ​ർ​ഡു​കാ​രെ ക​ണ്ടെ​ത്തും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​എ​വൈ റേ​ഷ​ൻ​കാ​ർ​ഡ് ഉ​ട​മ​ക​ളി​ൽ 11,590 പേ​ർ ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ഇ​തി​ൽ ഒ​രം​ഗം മാ​ത്ര​മു​ള്ള 7790 എ​എ​വൈ കാ​ർ​ഡു​ക​ൾ ഉ​ണ്ടെ​ന്നും അ​വ​ർ ആ​രും ത​ന്നെ ക​ഴി​ഞ്ഞ നാ​ലു മാ​സ​മാ​യി റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റു​ന്നി​ല്ലാ​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ റേ​ഷ​ൻ കൈ​പ്പ​റ്റാ​ത്ത മു​ൻ​ഗ​ണ​നാ കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ വീ​ടു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് റേ​ഷ​നിം​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ച്ച് നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കാ​ൻ മ​ന്ത്രി സി​വി​ൽ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

റേ​ഷ​ൻ കൈ​പ്പ​റ്റാ​തെ അ​ന​ർ​ഹ​മാ​യാ​ണോ മു​ൻ​ഗ​ണ​നാ കാ​ർ​ഡു​കാ​ർ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :