+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​രു​ഖ് ചി​ത്രം ജ​വാ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്നു; പ​രാ​തി​യു​മാ​യി നി​ർ​മാ​താ​വ്

മുംബൈ: ഷാ​രു​ഖ് ഖാ​നും ന​യ​ൻ​താ​ര​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്ന​താ​യി പ​രാ​തി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ‌‌​യ റെ​ഡ്ചി​ല്ലീ​സ് എ​ന്‍റ​
ഷാ​രു​ഖ് ചി​ത്രം ജ​വാ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്നു; പ​രാ​തി​യു​മാ​യി നി​ർ​മാ​താ​വ്
മുംബൈ: ഷാ​രു​ഖ് ഖാ​നും ന​യ​ൻ​താ​ര​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ജ​വാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്ന​താ​യി പ​രാ​തി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ‌‌​യ റെ​ഡ്ചി​ല്ലീ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണ് മും​ബൈ സാ​ന്‍റാ​ക്രൂ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ ഷാ​രു​ഖി​ന്‍റെ നൃ​ത്ത​രം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ചി​ല രം​ഗ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച അ​ഞ്ച് ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ൾ​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഐ​ടി ആ​ക്ട് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ന​ട​പ​ടി.

ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു. ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളെ​യും മ​റി​ക​ട​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

ആ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ ഏ​ഴി​ന് തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക. റെ​ഡ് ചി​ല്ലീ​സി​ന്റെ ബാ​ന​റി​ൽ ഗൗ​രി ഖാ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
More in Latest News :