+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ണ്ടി ഉ​മ്മ​ന്‍ മാ​ര്‍​ത്തോ​മാ സ​ഭാ ആ​സ്ഥാ​ന​ത്ത്; മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​യ ചാ​ണ്ടി ഉ​മ്മ​ന്‍ മാ​ര്‍​ത്തോ​​മാ സ​ഭാ ആ​സ്ഥാ​ന​ത്തെ​ത്തി. സ​ഭാ അ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ
ചാ​ണ്ടി ഉ​മ്മ​ന്‍ മാ​ര്‍​ത്തോ​മാ സ​ഭാ ആ​സ്ഥാ​ന​ത്ത്; മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​യ ചാ​ണ്ടി ഉ​മ്മ​ന്‍ മാ​ര്‍​ത്തോ​​മാ സ​ഭാ ആ​സ്ഥാ​ന​ത്തെ​ത്തി. സ​ഭാ അ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് ചാ​ണ്ടി മ​ട​ങ്ങി​യ​ത്.

രാ​വി​ലെ പ​ത്തി​നാ​ണ് അ​ദ്ദേ​ഹം തി​രു​വ​ല്ല​യി​ലെ സ​ഭാ ആ​സ്ഥാ​ന​ത്തെ​ത്തി​യ​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും ചാ​ണ്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

വി​ക​സ​ന​വും ക​രു​ത​ലും പു​തു​പ്പ​ള്ളി​യി​ല്‍ ച​ര്‍​ച്ച​യാ​ക്കു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​ക്കും.

വി​ല​ക്ക​യ​റ്റം കൊ​ണ്ട് ജ​നം പൊ​റു​തി​മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തെ​ല്ലാം വി​ല​യി​രു​ത്തി​ക്കൊ​ണ്ടാ​ണ് ജ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :