+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​പ്പ​തി​യി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണം; ആ​റ് വ​യ​സു​കാ​രി​യെ കൊ​ന്നു

അമരാവതി: തി​രു​പ്പ​തി​യി​ല്‍ ആ​റ് വ​യ​സു​കാ​രി​യെ പു​ലി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്ര സ്വ​ദേ​ശി ല​ക്ഷി​ത ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏഴിന് അ​ലി​പി​രി വാ​ക്ക് വേ​യ
തി​രു​പ്പ​തി​യി​ല്‍ പു​ലി​യു​ടെ ആ​ക്ര​മ​ണം; ആ​റ് വ​യ​സു​കാ​രി​യെ കൊ​ന്നു
അമരാവതി: തി​രു​പ്പ​തി​യി​ല്‍ ആ​റ് വ​യ​സു​കാ​രി​യെ പു​ലി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്ര സ്വ​ദേ​ശി ല​ക്ഷി​ത ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏഴിന് അ​ലി​പി​രി വാ​ക്ക് വേ​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം തി​രു​പ്പ​തി ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് പോ​യ കു​ട്ടി​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

കു​ട്ടി​യെ ക​ടി​ച്ചെ​ടു​ത്ത് പു​ലി കാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹ അവശിഷ്‌ടങ്ങൾ ക​ണ്ടെ​ത്തി​യ​ത്.

കഴിഞ്ഞ മാസവും ഇവിടെ മറ്റൊരു കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു.
More in Latest News :