+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ലേ​ഡി ഹാ​ർ​ഡി​ന്‍​ജ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​
ഡ​ൽ​ഹി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
ന്യൂ​ഡ​ൽ​ഹി: ലേ​ഡി ഹാ​ർ​ഡി​ന്‍​ജ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​നാ​ട്ട​മി വി​ഭാ​ഗ​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ വൈ​കി​ട്ട് നാ​ലി​നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ യൂ​ണി​റ്റു​ക​ൾ കു​തി​ച്ചെ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​താ​യും പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :