+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈ​ജ​റി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം ഒ​ഴി​യ​ണം; ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക അ​ട്ടി​മ​റി മൂ​ലം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നൈ​ജ​റി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം ഒ​ഴി​യാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.നൈ​ജ​റി​ലെ നി​ല​വി
നൈ​ജ​റി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം ഒ​ഴി​യ​ണം; ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
ന്യൂ​ഡ​ൽ​ഹി: സൈ​നി​ക അ​ട്ടി​മ​റി മൂ​ലം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നൈ​ജ​റി​ൽ നി​ന്ന് എ​ത്ര​യും വേ​ഗം ഒ​ഴി​യാ​ൻ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.

നൈ​ജ​റി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ എ​ത്ര​യും വേ​ഗം രാ​ജ്യം വി​ട​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി അ​രി​ന്ദം ബാ​ഗ്ചി അ​റി​യി​ച്ചു. നൈ​ജ​റി​ലേ​ക്കു​ള്ള യാ​ത്ര ത​ൽ​ക്കാ​ല​ത്തേ​ക്ക് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബാ​ഗ്ചി അ​റി​യി​ച്ചു.

നൈ​ജ​റി​ലെ വ്യോ​മ​മേ​ഖ​ല അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ, ക​ര​മാ​ർ​ഗം രാ​ജ്യം വി​ടാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഓ​ർ​മ​പ്പെ​ടു​ത്തി.
More in Latest News :