+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​പ​ക്ഷ​ത്തി​ന് അ​ധി​കാ​ര​ത്തോ​ട് ആ​ർ​ത്തി: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന് അ​ധി​കാ​ര​ത്തോ​ട് ആ​ർ​ത്തി​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ പു​ർ​ണ​വി​ശ്വാ​സം ഉ​ണ്ടെ​ന്നും മോ​ദി ലോ​ക്സ​ഭ
പ്ര​തി​പ​ക്ഷ​ത്തി​ന് അ​ധി​കാ​ര​ത്തോ​ട് ആ​ർ​ത്തി: പ്ര​ധാ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​ത്തി​ന് അ​ധി​കാ​ര​ത്തോ​ട് ആ​ർ​ത്തി​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ പു​ർ​ണ​വി​ശ്വാ​സം ഉ​ണ്ടെ​ന്നും മോ​ദി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ' കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ൽ മോ​ദി മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ന​മ്മു​ടെ സ​ർ​ക്കാ​രി​ൽ വ​ർ​ധി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളോ​ടു​ള്ള ന​ന്ദി പ്ര​ക​ടി​പ്പി​ക്കു​ന്നു. അ​വി​ശ്വാ​സ പ്ര​മേ​യം എ​പ്പോ​ഴും ന​മു​ക്ക് ഭാ​ഗ്യ​മാ​ണ്. റെ​ക്കോ​ർ​ഡ് ഭേ​ദി​ക്കു​ന്ന ജ​ന​വി​ധി​യോ​ടെ ത​ങ്ങ​ൾ മ​ട​ങ്ങി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ​ത​ന്നെ മാ​റി. അ​ഴി​മ​തി​ര​ഹി​ത ഇ​ന്ത്യ ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.
More in Latest News :