+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​ധി​ക​യെ വീ​ടു​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ 67കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍. ക​ല്ലു​ങ്ക​ല്‍ മം​ഗ​ല​പ​റ​മ്പി​ല്‍ കൃ​പാ​ല​യം വീ​ട്ടി​ല്‍ ശോ​ശാ​മ്മ
വ​യോ​ധി​ക​യെ വീ​ടു​ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വം: ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ 67കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ പോ​ലീ​സ് പി​ടി​യി​ല്‍. ക​ല്ലു​ങ്ക​ല്‍ മം​ഗ​ല​പ​റ​മ്പി​ല്‍ കൃ​പാ​ല​യം വീ​ട്ടി​ല്‍ ശോ​ശാ​മ്മ ഫി​ലി​പ്പി​നാ​യിരുന്നു വെ​ട്ടേ​റ്റ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി 10ന് ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് പു​ളി​ക്കീ​ഴ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നാ​ല് പ്ര​തി​ക​ള്‍ കൂ​ടി ഇ​നി പി​ടി​യി​ലാ​വാ​നു​ണ്ട്.ആ​റം​ഗ സം​ഘ​മാ​ണ് വ​ടി​വാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

വെ​ട്ടേ​റ്റ ശോ​ശാ​മ്മ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു.
More in Latest News :