തിരുവനന്തപുരം: മൊബൈൽ ഫോൺ നൽകാമെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തി നിർബന്ധപൂർവം കാലിൽ ചുംബിപ്പിക്കുകയും ക്ഷമ യാചിപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷൻ പരിധിയിൽ നെഹ്രു ജംഗ്ഷന് സമീപം താമസിക്കുന്ന ഷമീർ (29) ആണ് അറസ്റ്റിലായത്. തുമ്പ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന യുവാവാണ് പ്രതിയുടെ കൃത്യത്തിന് ഇരയായത്. ജൂലൈ മാസം16ന് അർധരാത്രിയിലായിരുന്നു സംഭവം.
യുവാവിനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഷമീർ ഇപ്രകാരം ചെയ്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.