+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ട് വ​യ​സു​കാ​ര​ൻ ഫി​ഷ്‌​ടാ​ങ്കി​ൽ വീ​ണു​മ​രി​ച്ചു

കോ​ത​മം​ഗ​ലം: മ​ല​യി​ൻ​കീ​ഴി​ൽ ര​ണ്ട് വ​യ​സു​ള്ള കുട്ടി ഫി​ഷ്‌​ടാ​ങ്കി​ൽ വീ​ണു​മ​രി​ച്ചു. പൊ​ൻ​വേ​ലി​ൽ കു​ര്യാ​ക്കോ​സ് ആ​ശ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മാ​ത്യു ആ​ണ് മ​രി​ച്ച​ത്.വീ​ടി​ന്‍റെ പി​ൻ​വ​ശ
ര​ണ്ട് വ​യ​സു​കാ​ര​ൻ ഫി​ഷ്‌​ടാ​ങ്കി​ൽ വീ​ണു​മ​രി​ച്ചു
കോ​ത​മം​ഗ​ലം: മ​ല​യി​ൻ​കീ​ഴി​ൽ ര​ണ്ട് വ​യ​സു​ള്ള കുട്ടി ഫി​ഷ്‌​ടാ​ങ്കി​ൽ വീ​ണു​മ​രി​ച്ചു. പൊ​ൻ​വേ​ലി​ൽ കു​ര്യാ​ക്കോ​സ് - ആ​ശ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ മാ​ത്യു ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്ത് മീ​ൻ വ​ള​ർ​ത്താ​നാ​യി നി​ർ​മി​ച്ചി​രു​ന്ന ചെ​റി​യ ടാ​ങ്കി​ലാ​ണ് കു​ട്ടി വീ​ണ​ത്. വീ​ട്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ട്ടി​യെ ടാ​ങ്കി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
More in Latest News :