+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണം പി​ടി​ച്ചു

ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം അ​ന​ധി​കൃ​ത സ്വ​ർ​ണം പി​ടി​കൂ​ടി. ര​ണ്ടു യാ​ത്രി​ക​രി​ൽ നി​ന്നാ​യി ആ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.ദ
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണം പി​ടി​ച്ചു
ക​ണ്ണൂ​ർ: അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം അ​ന​ധി​കൃ​ത സ്വ​ർ​ണം പി​ടി​കൂ​ടി. ര​ണ്ടു യാ​ത്രി​ക​രി​ൽ നി​ന്നാ​യി ആ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യ്‌​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ ത​ല​ശേ​രി സ്വ​ദേ​ശി ഷം​സീ​ർ, ഇ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് പു​ത്തൂ​ർ സ്വ​ദേ​ശി അ​ഹ​മ്മ​ദ് അ​ലി(26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ പേസ്റ്റ് രൂ​പ​ത്തി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​നാ​ണ് ഷം​സീ​ർ ശ്ര​മി​ച്ച​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു‌​ടെ പ​ക്ക​ൽ​നി​ന്ന് 554.18 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി.

ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പാ​സ​ഞ്ച​ർ ടെ​ർ​മി​നി​ലെ​ത്തി വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഹ​മ്മ​ദ് അ​ലി പോ​ലീ​സ് പി​ടി​യി​ലാ‌​യ​ത്. ക്യാ​പ്സ്യൂ​ൾ രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് 782.9 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.
More in Latest News :