+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ​ചാ​ണ്ടി ത​ന്നെ മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ലും ര​ക്ഷ​പ്പെ​ടി​ല്ല: എ.​കെ. ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ൽ ക​ണ്ണീ​രി​ന്‍റെ അ​ണ​കെ​ട്ടി രാ​ഷ്ട്രീ​യ ഒ​ഴു​ക്കി​നെ ത​ട​യാ​മെ​ന്ന് കോ​ൺ​ഗ്ര​സ് ക​രു​ത​രു​ത​രു​തെ​ന്നും ക​ണ്ണീ​ർ വി​റ്റ് വോ​ട്ടാ​ക്ക​രു​തെ​ന്നും സി​പി​എം നേ​താ
പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ​ചാ​ണ്ടി ത​ന്നെ മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ലും ര​ക്ഷ​പ്പെ​ടി​ല്ല: എ.​കെ. ബാ​ല​ൻ
തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ൽ ക​ണ്ണീ​രി​ന്‍റെ അ​ണ​കെ​ട്ടി രാ​ഷ്ട്രീ​യ ഒ​ഴു​ക്കി​നെ ത​ട​യാ​മെ​ന്ന് കോ​ൺ​ഗ്ര​സ് ക​രു​ത​രു​ത​രു​തെ​ന്നും ക​ണ്ണീ​ർ വി​റ്റ് വോ​ട്ടാ​ക്ക​രു​തെ​ന്നും സി​പി​എം നേ​താ​വ് എ.​കെ.​ബാ​ല​ൻ.

തെ​ര​ഞ്ഞെ​ടു​പ്പി​നെ വ്യ​ക്തി​പ​ര​മാ​യി കാ​ണി​ല്ല. പ​ക്ഷെ വ്യ​ക്തി​പ​ര​മാ​യി കാ​ണാ​നാ​ണ് കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​ക്കി​യാ​ൽ അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്നും എ.​കെ.​ബാ​ല​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ടു​ത്തു​പ​റ​യ​ത്ത​ക്ക നേ​ട്ട​ങ്ങ​ളൊ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കാ​ല​ത്ത് പു​തു​പ്പ​ള്ളി​യി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ സി​പി​എ​മ്മി​ന് ഏ​റ്റ​വും ശ​ക്ത​മാ​യ സം​ഘ​ട​ന സം​വി​ധാ​ന​മു​ള്ള മ​ണ്ഡ​ല​മാ​ണ് പു​തു​പ്പ​ള്ളി.

എ​ട്ടി​ൽ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളും ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫാ​ണ്. ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ലും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും ബാ​ല​ൻ പ​റ​ഞ്ഞു.
More in Latest News :